അർത്ഥം : ചീത്ത ഭാഗ്യം.
ഉദാഹരണം :
ഒരേയൊരു മകന് കള്ളുകുടിയനായിപ്പോയത് താങ്കളുടെ ദുര്ഭാഗ്യമായിപ്പോയി.
പര്യായപദങ്ങൾ : ദുരവസ്ഥ, ദുര്ഭാഗ്യം, ദുര്‍വിധി, നിര്‍ഭാഗ്യം, ഭാഗ്യക്കേട്, ഭാഗ്യഹീനത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An unfortunate state resulting from unfavorable outcomes.
bad luck, ill luck, misfortune, tough luck