പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ദശകോടി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ദശകോടി   നാമം

അർത്ഥം : പത്ത് കോടിയുടെ സംഖ്യ

ഉദാഹരണം : ആളുകള്‍ പത്ത് കോടി വരെ കൈക്കൂലി നല്കുന്നു

പര്യായപദങ്ങൾ : പത്തുകോടി, പത്ത് കോടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दस करोड़ की संख्या।

लोग दस करोड़ तक की रिश्वत देते हैं।
100000000, अर्बुद, दस करोड़, १००००००००

അർത്ഥം : സംഖ്യകളുടെ സ്ഥാനം എണ്ണുമ്പോള്‍ ഒറ്റയുടെ സ്ഥാനത്ത് നിന്ന് ഒമ്പതാമത്തെ സ്ഥാനത്ത് വരുന്ന സംഖ്യ അതില്‍ പത്ത് കോടിയുടെ ഗുണിതത്തിന്റെ ബോധം തരുന്നു

ഉദാഹരണം : അമ്പത് കോടിയില്‍ അഞ്ച് പത്ത് കോടികള്‍ ഉണ്ട്

പര്യായപദങ്ങൾ : പത്തുകോടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अंकों के स्थानों की गिनती में इकाई की ओर से गिनने पर नौवें स्थान पर की संख्या जिसमें दस करोड़ गुणित का बोध होता है।

पचास करोड़ में पाँच दस करोड़ पर है।
अर्बुद, दस करोड़