അർത്ഥം : ദക്ഷിണ കൊറിയയില്‍ താമസിക്കുന്ന ആള്.
ഉദാഹരണം :
ആ ദക്ഷിണ കൊറിയക്കാരന്റെ അവകാശവാദം കപടമായി തെളിയിക്കപ്പെട്ടു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
दक्षिण कोरिया का निवासी।
उस दक्षिण कोरियाई का दावा झूठा साबित हुआ।A Korean from South Korea.
south korean