അർത്ഥം : തേങ്ങയുടെ ഉള്ളില്‍ ഉള്ള വെള്ളം
ഉദാഹരണം :
തേങ്ങാ വെള്ളം എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാം
പര്യായപദങ്ങൾ : തേങ്ങാവെള്ളം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
नारियल के फल के अंदर का पानी।
नारियल पानी अत्यंत लाभकारी है जिसे हर मौसम में पी सकते हैं।