അർത്ഥം : ആഫ്രി ക്കയുടെ തെക്കേ വശത്തുള്ള ഒരു രാഷ്ട്രം.
ഉദാഹരണം :
ഡച്ചുകാര്‍ ഏറ്റവും ആദ്യം വന്നത് ദക്ഷിണ ആഫ്രിക്കയിലാണ്.
പര്യായപദങ്ങൾ : ദക്ഷിണ ആഫ്രിക്ക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अफ्रीका के दक्षिणी छोर पर स्थित एक देश।
दक्षिण अफ्रीका में सबसे पहले डच आए थे।