പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള താടി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

താടി   നാമം

അർത്ഥം : ചിബുകത്തില്‍ വളരുന്ന മുടി

ഉദാഹരണം : മിക്കവാറും എല്ലാ മഹാന്‍ മാരും നീണ്ട താടി രോമം ഉള്ളവര്‍ ആകുന്നു.

പര്യായപദങ്ങൾ : താടിമീശ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ठोढ़ी पर उगनेवाले बाल।

अधिकांश महात्मा लोग बड़ी-बड़ी दाढ़ी रखते हैं।
आस्यलोम, डाढ़ी, दाढ़िका, दाढ़ी, श्मश्रु

The hair growing on the lower part of a man's face.

beard, face fungus, whiskers

അർത്ഥം : ചുണ്ടിനും കീഴ്താടിക്കും ഇടയിലുള്ള ഭാഗം

ഉദാഹരണം : അവന്റെ താടിയിൽ ഒരു മറക് ഉണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

होंठ और ठुड्डी के बीच का भाग।

उसके असिक में एक तिल है।
असिक

A farmer who works land owned by someone else.

tenant farmer

അർത്ഥം : കവിളില് വളരുന്ന വലിയ മുടികള്

ഉദാഹരണം : ചില മനുഷ്യര്ക്ക് താടി വളര്ത്തുന്നത് വളരെ ഇഷ്ടമാണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गालों तक बढ़ी हुई मूँछें।

कुछ लोग गलमुच्छे रखना पसंद करते हैं।
गलगुच्छा, गलमुच्छा, गलमुछा, गलमोछा, गोंछ

അർത്ഥം : അധരങ്ങള്ക്ക് താഴെ ഉരുണ്ട ഉയർന്ന ഭാഗം.

ഉദാഹരണം : അവന്റെ താടിയില്‍ മുറിഞ്ഞതിന്റെ അടയാളം ഉണ്ട്

പര്യായപദങ്ങൾ : ചിബുകം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ओठों के नीचे का गोलाई लिए हुए उभरा हुआ भाग।

उसकी ठोढ़ी पर कटे का निशान है।
चिबुक, ठुड्डी, ठोड़ी, ठोढ़ी, दाढ़ी, हनु

The protruding part of the lower jaw.

chin, mentum