അർത്ഥം : ഏതെങ്കിലും വിഷയത്തില്‍ തര്‍ക്കം ഉണ്ടാവുക.
ഉദാഹരണം :
രണ്ടു പക്ഷക്കാരും തര്‍ക്ക വിഷയത്തില്‍ ഐക്യമായി.
പര്യായപദങ്ങൾ : വിവാദ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसके विषय में विवाद हो।
दोनों पक्षों ने विवादित मसले पर समझौता कर लिया।Subject to disagreement and debate.
disputed