അർത്ഥം : ആര്ക്കെങ്കിലും ഏര്പ്പെടുത്തിയിരിക്കുന്ന കാവല് അല്ലെങ്കില്‍ നിരീക്ഷണം
ഉദാഹരണം :
ഈ പ്രദേശത്തെ ഗുണ്ടകളെ തടങ്കലില്‍ പാര്പ്പിക്കപ്പെട്ടിരിക്കുന്നു
പര്യായപദങ്ങൾ : തടങ്കല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : രാജനിയമമനുസരിച്ച് കൊടുക്കുന്ന, ശിക്ഷിക്കപ്പെട്ട വ്യക്തിയെ തടവുസ്ഥലത്തു താമസിപ്പിക്കുന്ന ശിക്ഷ.
ഉദാഹരണം :
അവന് മൂന്നു വര്ഷം തടവ് ലഭിച്ചു.
പര്യായപദങ്ങൾ : കാരഗ്രഹവാസം
അർത്ഥം : ഏതെങ്കിലും സമ്പത്ത് രക്ഷിക്കുന്നതിനായി അല്ലെങ്കില് ഏതെങ്കിലും വ്യക്തി ഓടിപ്പോകുന്നതില്‍ നിന്ന് തടയുന്നതിനായി ഒരാളുടെ അധീനതയില്‍ വയ്ക്കുന്ന പ്രവൃത്തി അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
ഭരത്ഷായെ മൂന്നുമാസം പോലീസ് കസ്റ്റ്ടിയില് വച്ചു.
പര്യായപദങ്ങൾ : കസ്റ്റ്ടി, കാവല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :