അർത്ഥം : ജനങ്ങളെ സേവിക്കുന്ന പ്രക്രിയ.
ഉദാഹരണം :
പൊതുപ്രവര്‍ത്തനം ചെയ്യുമ്പോഴാണ് എനിക്കു സുഖാനുഭവം കിട്ടുന്നതു.
പര്യായപദങ്ങൾ : പരോപകാരം, പൊതുപ്രവര്‍ത്തനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : രാജ്യത്തിന്റെ സേവ അല്ലെങ്കില്‍ ജോലി അതു വാസ്തവത്തില്‍ സാധാരണക്കാരുടെ ഹിതത്തിനാകുന്നു.
ഉദാഹരണം :
പോലീസ്, ന്യയാധിപന്‍ മുതലായവരെ ജനസേവനത്തിനായി നിയോഗിച്ചിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Employment within a government system (especially in the civil service).
public serviceഅർത്ഥം : സാധാരണ ജനങ്ങളുടെ ഹിതത്തിനായി അല്ലെങ്കില്‍ ഉപകാരത്തിനായി സേവന മനോഭാവത്തോടെ ചെയ്യപ്പെടുന്ന ജോലി.
ഉദാഹരണം :
മദര്‍തെരേസ തന്റെ മുഴുവന്‍ ജീവിതവും ജനസേവനത്തിനായി ചിലവഴിച്ചു.
പര്യായപദങ്ങൾ : ആതുരസേവനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An organized activity to improve the condition of disadvantaged people in society.
social service, welfare workഅർത്ഥം : മറ്റുള്ളവരെ സഹായിക്കുന്ന ആള്.
ഉദാഹരണം :
പൊതുപ്രവര്ത്തഹനം ചെയ്യുമ്പോഴാണ് എനിക്കു സുഖാനുഭവം കിട്ടുന്നതു
പര്യായപദങ്ങൾ : പരോപകാരം, പൊതുപ്രവര്ത്തഹനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :