അർത്ഥം : ചോദ്യരൂപത്തിലുള്ള ചിഹ്നം.
ഉദാഹരണം :
പൂര്ണ്ണ വിരാമം ഇടേണ്ട സ്ഥലത്തു താങ്കള്‍ ചോദ്യചിഹ്നം ഇട്ടു.
പര്യായപദങ്ങൾ : പ്രശ്നചിഹ്നം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह विराम चिह्न जो छपाई, लेखन आदि में प्रश्नात्मक वाक्यों के अन्त में लगाया जाता है।
जहाँ पूर्ण विराम चिह्न लगाना चाहिए, वहाँ आपने प्रश्नचिह्न लगा दिया है।A punctuation mark (?) placed at the end of a sentence to indicate a question.
interrogation point, question mark