അർത്ഥം : ഉപയോഗത്തില്‍ കൊണ്ടുവന്നത് അല്ലെങ്കില്‍ ഉപയോഗിച്ചത്.
ഉദാഹരണം :
മിഠായി കച്ചവടക്കാരന് മിഠായിയില്‍ ഉപയോഗിച്ച സാധനങ്ങളുടെ സൂചിക ഉണ്ടാക്കി.
പര്യായപദങ്ങൾ : ഉപയോഗിച്ച, കലര്‍ത്തിയ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो काम में लाया गया हो या जिसका उपयोग किया गया हो।
हलवाई ने मिठाई में प्रयुक्त चीज़ों की सूची बनाई।