പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചെവിക്കല്ല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : മൂടു പടം പോലെ ഉള്ളതും അതില്‍ പതിക്കുമ്പോള്‍ ശബ്ദം പ്രതിധ്വനിക്കുകയും ചെയ്യുന്ന കാതില്‍ ഉള്ള ആ നേരിയ പാട.

ഉദാഹരണം : വളരെ ഉറക്കെയുള്ള ശബ്ദം കൊണ്ട് കര്ണ്ണാവരണം പൊട്ടുകയും ചെയ്യാം.

പര്യായപദങ്ങൾ : കര്ണ്ണപുടം, കര്ണ്ണാവരണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कान में पायी जानेवाली वह झिल्ली जो परदे के रूप में होती है और जहाँ पहुँचकर आवाज़ गुँजती है।

बहुत ही ज़ोर की आवाज़ से कान का परदा फट भी सकता है।
कर्ण आवरण, कर्ण पटल, कान का परदा, कान का पर्दा

The membrane in the ear that vibrates to sound.

eardrum, myringa, tympanic membrane, tympanum