അർത്ഥം : സാമര്‍ഥ്യം കൊണ്ട് പൂര്‍ണ്ണമാകുന്ന അവസ്ഥ.
ഉദാഹരണം :
താങ്കളുടെ സമര്ഥത കാരണമാണ് ഈ കാര്യം സാധിച്ചതു.
പര്യായപദങ്ങൾ : ഉത്സാഹം, ഉഷാറ്, കഴിവ്, മിടുക്ക്, സമര്ഥത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
क्षमता से पूर्ण होने की अवस्था या भाव।
आपकी ताक़त के कारण ही यह कार्य हो सका।