പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചായ   നാമം

അർത്ഥം : തേയില ചെടിയുടെ ഇലകള്‍ വെള്ളത്തില് ഇട്ട്‌ പഞ്ചസാര, പാല്‍ തുടങ്ങിയവ ചേർത്ത് ഉണ്ടാക്കുന്ന കുടിക്കാനുള്ള പദാർഥം

ഉദാഹരണം : പ്രമേഹരോഗി പഞ്ചസാരയില്ലാത്ത ചായ കുടിക്കുന്നു.

പര്യായപദങ്ങൾ : തേയിലവെള്ളം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चाय के पौधे की पत्तियों को पानी में उबालकर चीनी, दूध आदि मिलाकर बनाया हुआ पेय पदार्थ।

मधुमेह के रोगी बिना चीनी की चाय पीते हैं।
चाय

A beverage made by steeping tea leaves in water.

Iced tea is a cooling drink.
tea