അർത്ഥം : കണ്ണെത്തുന്നതിന്റെ അറ്റത്ത് കാണുന്ന ഗോളാകൃതിയിലുള്ള സ്ഥാനം അവിടെ ഭൂമിയും ആകാശവും ഒന്നാകുന്നതായി തോന്നുന്നു
ഉദാഹരണം :
ചക്രവാളത്തിലേയ്ക്ക് താഴുന്ന സൂര്യന്റെ ദൃശ്യം അതിമനോഹരമായി തോന്നും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
दृष्टि की पहुँच की अन्तिम सीमा पर का वह गोलाकार स्थान जहाँ आकाश और पृथ्वी दोनों मिले हुए जान पड़ते हैं।
क्षितिज में डूबता हुआ सूरज कितना सुन्दर लग रहा है।The line at which the sky and Earth appear to meet.
apparent horizon, horizon, sensible horizon, skyline, visible horizon