അർത്ഥം : ഒരു മരത്തിന്റെ സുഗന്ധപൂരിതമായ തൊലിയെ അരച്ചിട്ട് ശരീരത്തില്‍ പുരട്ടുന്നു.
ഉദാഹരണം :
ചന്ദനം ശരീരത്തിനു തണുപ്പ് നല്കുന്നു.
പര്യായപദങ്ങൾ : ചന്ദനം, ഭദ്രശ്രീ, മലയജം, മാലേയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Close-grained fragrant yellowish heartwood of the true sandalwood. Has insect repelling properties and is used for carving and cabinetwork.
sandalwood