അർത്ഥം : ക്ഷമ ചോദിക്കുന്ന.
ഉദാഹരണം :
ക്ഷമ യാചിക്കുന്ന വ്യക്തിക്ക് ക്ഷമ കൊടുക്കേണ്ടതുണ്ട്.
പര്യായപദങ്ങൾ : മാപ്പു അപേക്ഷിക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो क्षमा की याचना करे।
क्षमाप्रार्थी व्यक्ति को क्षमा कर देना चाहिए।