അർത്ഥം : കോശ ദ്രവത്തെ അകത്തേയ്ക്കും പുറത്തേയ്ക്കും കടത്തിവിടുന്ന ഒരു നേര്ത്ത ആവരണം അത് കോശത്തിന്റെ നാലുവശത്തുമായി കാണപ്പെടുന്നു
ഉദാഹരണം :
രാമന് ഭൂതകണ്ണാടിയിലൂടെ കോശസ്തരത്തെ കുറിച്ച് പഠിച്ചുകൊണ്ടിരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कोशीय तत्वों के अंदर और बाहर आने-जाने पर नियंत्रण रखने वाला एक पतला आवरण जो कोशिका में कोशिका द्रव्य के चारों ओर पाया जाता है।
राम सूक्ष्मदर्शी द्वारा कोशिका झिल्ली का अध्ययन कर रहा है।