അർത്ഥം : ഛര്ദ്ദിായും വയറിളക്കവും ലക്ഷണമായിട്ടുള്ള എളുപ്പം പകരുന്ന ആപത്കാരിയായ ഒരു രോഗം.; പണ്ടു കാലത്തു് കോളറ പടര്‍ന്നു പിടിച്ചാല്‍ ജനങ്ങള്‍ ഗ്രാമം വിട്ടു ദൂരേക്കു ഓടിപ്പോകുമായിരുന്നു, കാരണം ഈ രോഗം പിടിപ്പെട്ടാല്‍ മരിചുപോകുമായിരുന്നു.
ഉദാഹരണം :
പര്യായപദങ്ങൾ : വിഷൂചിക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An acute intestinal infection caused by ingestion of contaminated water or food.
asiatic cholera, cholera, epidemic cholera, indian cholera