പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൊതുകുവല എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കൊതുകുവല   നാമം

അർത്ഥം : കൊതുകുകളില്‍ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി കിടക്ക, കട്ടില് മുതലായവയുടെ നാലു വശത്തും ഇടാവുന്ന വല പോലുള്ള വസ്‌ത്രം.

ഉദാഹരണം : കൊതുകളില്‍ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി കൊതുകുവല ഉപയോഗിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मच्छरों से बचने के लिए पलंग, खाट आदि के चारों ओर लगाने का जालीदार कपड़ा।

मच्छरों से बचने के लिए मच्छरदानी का प्रयोग किया जाता है।
चतुष्की, मच्छरदानी, मशकहरी, मसहरी, मोसहरी

A fine net or screen (especially around beds) to protect against mosquitos.

mosquito net