അർത്ഥം : ചുവരില്‍ വെള്ള പൂശാനുപയോഗിക്കുന്ന ഒരു തരം കല്ല്.
ഉദാഹരണം :
ദീപാവലിക്ക് ശ്യാം കുമ്മായം കൊണ്ട് വീട് പൂശുന്നു.
പര്യായപദങ്ങൾ : ചുണ്ണാമ്പ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
पत्थर का चूना जो दीवारों पर पोता जाता है।
दीपावली के अवसर पर श्याम कली चूने से घर की पुताई कर रहा है।