അർത്ഥം : ഇറാന്റെയും റഷ്യയുടെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഉപ്പുരസമുള്ള വെള്ളത്തിന്റെ വലിയ തടാകം.
ഉദാഹരണം :
വോള്‍ഗാ നദി കാസ്പിയനില്‍ പതിക്കുന്നു.
പര്യായപദങ്ങൾ : കാസ്പിയന്‍ കടല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
खारे पानी का वह भंडार जो ईरान तथा रूस के बीच है।
वोल्गा नदी कैस्पियन में गिरती है।A large saltwater lake between Iran and Russia fed by the Volga River. The largest inland body of water in the world.
caspian, caspian sea