അർത്ഥം : കൃഷി സംബന്ധമായ പദ്ധതികളുടെ മേല്നോട്ടം നടത്തുന്ന വിഭാഗം.
ഉദാഹരണം :
കൃഷി വിഭാഗം കര്ഷകര്ക്ക് പുതിയ പുതിയ സൌകര്യങ്ങള്‍ ഏര്പ്പെടുത്തിക്കൊടുക്കുന്നു.
പര്യായപദങ്ങൾ : കൃഷി വിഭാഗം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह विभाग जिसकी देख-रेख में कृषि संबंधी योजनाएँ बनती हैं।
कृषि-विभाग किसानों को नई-नई सुविधाएँ उपलब्ध कराता है।