അർത്ഥം : കമ്പ്യൂട്ടറിലൂടെ സാധിക്കുന്നത്.
ഉദാഹരണം :
ഹിന്ദി ശബ്ദതന്ത്രം കമ്പ്യൂട്ടർവത്കരിച്ച ഒരു നിഘണ്ടുവാണ്.
പര്യായപദങ്ങൾ : കമ്പ്യൂട്ടര്വത്കരിച്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कम्प्यूटर में डाला हुआ।
हिंदी शब्दतंत्र एक कम्प्यूटरीकृत कोश है।അർത്ഥം : കമ്പ്യൂട്ടറുള്ള അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ മൂലം കാര്യങ്ങള്‍ ചെയ്യുന്ന.
ഉദാഹരണം :
ഇന്നത്തെ ബാങ്കുകളില്‍ അധികവും കപ്യൂട്ടര്വത്കരിച്ചതാണ്.
പര്യായപദങ്ങൾ : കമ്പ്യൂട്ടര്വലത്കരിച്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जहाँ कम्प्यूटर लगाया गया हो या कम्प्यूटर के द्वारा कार्य होता हो।
आजकल के अधिकांश बैंक कम्प्यूटरीकृत हैं।