അർത്ഥം : ശൈവ വിശ്വാസിയായ മാംസാഹാരിയായ സന്യാസി വിഭാഗം
ഉദാഹരണം :
കാപാലികന്മാര് കൈയില്‍ മനുഷ്യന്റെ തലയോട് കരുതിയിരിക്കും
പര്യായപദങ്ങൾ : കാപാലികന്മാര്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
शैवमत का तांत्रिक साधु जो मांस आदि खाता है।
कापालिक अपने हाथ में मनुष्य का कपाल लिए रहते हैं।