പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കന്നട എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കന്നട   നാമം

അർത്ഥം : കന്നട ഭാഷാ‍ലിപി.

ഉദാഹരണം : കാമഥ് തന്റെ മകനെ കന്നട എഴുതുവാന്‍ പഠിപ്പിച്ചുകൊണ്ടിരുന്നു.

പര്യായപദങ്ങൾ : കന്നട ലിപി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह लिपि जिसमें कन्नड़ भाषा लिखी जाती है।

कामथ अपने बेटे को कन्नड़ लिखना सिखा रहा है।
कन्नड़, कन्नड़ लिपि

അർത്ഥം : ദക്ഷിണ ഭാരതത്തില്‍ പ്രത്യേകിച്ചും കര്ണ്ണാടകയില്‍ സംസാരിച്ചു വരുന്ന ദ്രാവിഢ ഭാഷ.

ഉദാഹരണം : കുല്കര്ണ്ണീജി കന്നട പഠിച്ചുകൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह द्रविड़ भाषा जो दक्षिण भारत विशेषकर कर्नाटक प्रदेश में बोली जाती है।

कुलकर्णीजी कन्नड़ सीख रहे हैं।
कन्नड़, कन्नड़ भाषा

A Dravidian language spoken in southern India.

kanarese, kannada

കന്നട   നാമവിശേഷണം

അർത്ഥം : കന്നട ഭാഷയെ സംബന്ധിക്കുന്ന.

ഉദാഹരണം : അവനു കന്നട സാഹിത്യത്തിലാണ് അഭിരുചിയുള്ളത്.

പര്യായപദങ്ങൾ : കര്ണ്ണാതടക

അർത്ഥം : കര്ണ്ണാടകത്തെ സംബന്ധിക്കുന്ന.

ഉദാഹരണം : ഞാന്‍ കന്നട സംസ്ക്കാരവുമായി പരിചിതനാണ്.

പര്യായപദങ്ങൾ : കര്ണ്ണാടക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कर्नाटक का या वहाँ के निवासी, भाषा, संस्कृति इत्यादि से संबंधित।

मैं कन्नड़ संस्कृति से पूर्ण परिचित हूँ।
कन्नड़ लोगों में ऐसी प्रथा है।
उसे कन्नड़ साहित्य में अधिक रुचि है।
कन्नड़, करनाटकी, कर्नाटकी