അർത്ഥം : ഏതെങ്കിലും ഒരു സ്ഥാനം സ്ഥലം എന്നിവിടങ്ങളില്‍ ഏതെങ്കിലും ഒരു വ്യക്തി, ഒരു സമൂഹം എന്നിവയുടെ മാത്രം അധികാരം
ഉദാഹരണം :
ഒരുകാലത്ത് ഭാരതത്തില്‍ ബ്രിട്ടീഷുകാരുടെ ഏകാധിപത്യം ആയിരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी कार्य, स्थान या देश पर एक व्यक्ति, दल या समाज का होनेवाला आधिपत्य।
एक समय भारत पर अंग्रेजों का एकाधिपत्य था।അർത്ഥം : അധികാരം തോന്നിയപടി ഉപയോഗപ്പെടുത്തുക
ഉദാഹരണം :
ബ്രിട്ടീഷുകാരുടെ സ്വേച്ഛാധിപത്യം കൊണ്ട് ഭാര്തീയര് വല്ലാതെ വലഞ്ഞു ഏകാധിപത്യം അധികകാലം നിലനില്ക്കുകയില്ല
പര്യായപദങ്ങൾ : സ്വേച്ഛാധിപത്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :