അർത്ഥം : വേദം, ഈശ്വരന്, പരലോകം എന്നിവയില്‍ വിശ്വാസമുള്ള ആള്
ഉദാഹരണം :
യഥാര്‍ത്ഥ ഹിന്ദു ആസ്തികനായിരിക്കും
പര്യായപദങ്ങൾ : ഈശ്വരവിശ്വാസി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो वेद, ईश्वर और परलोक आदि पर विश्वास रखता हो।
सच्चे हिंदू आस्तिक होते हैं।Having or showing belief in and reverence for a deity.
A religious man.