അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഇപ്പോഴത്തെ സമയത്തെ സംബന്ധിക്കുന്ന കാര്യം.
ഉദാഹരണം : ആധുനിക ഭാരതീയ സമൂഹം അഴിമതിക്കെതിരെ മുന്നേറിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അഭിനവ, നൂതന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
जिस पर इस समय की बातों या विशेषताओं की पूरी छाप हो।
അർത്ഥം : ഇപ്പോള്‍ രചന നടത്തിയ ഒന്ന്
ഉദാഹരണം : ഗുരുജിയുടെ ആധുനിക കവിത വളരെ മനോഹരമാണ്
പര്യായപദങ്ങൾ : ആധുനികമായ, ഏറ്റവും പുതിയ, നവീനമായ, നൂതനമായ
जिसकी रचना अभी-अभी की गई हो।
ഇൻസ്റ്റാൾ ചെയ്യുക