പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആകുലത എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആകുലത   നാമം

അർത്ഥം : പ്രശ്നങ്ങള്‍, അശാന്തി, കഷ്ടപ്പാട് മുതലായവകൊണ്ട് ഉത്ഭവിക്കുന്ന മാനസികനില.

ഉദാഹരണം : എനിക്കു രാത്രിയും പകലും ഈ പണി എങ്ങനെ തീര്ക്കും എന്ന വിചാരം മാത്രമാണ്.

പര്യായപദങ്ങൾ : ഉത്കണ്ഠ, ചിന്ത, വിചാരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दुविधा, अशांति, कठिनाई तथा घबराहट से उत्पन्न मनोदशा।

मुझे दिन-रात यही चिंता लगी रहती है कि मैं इस काम को जल्द से जल्द कैसे खतम करूँ।
अंदेशा, अन्देशा, अवसेर, आध्या, चिंता, चिन्ता, धुन, धौजन, परवाह, फ़िक्र, फ़िराक़, फिकर, फिक्र, फिराक, सोच