അർത്ഥം : ഒരു അർത്ഥാലങ്കാരം
ഉദാഹരണം :
അർത്ഥാന്തരാന്യാസ അലങ്കാരത്തിൽ സാമാന്യമായതിനെ വിശേഷപ്പെട്ടതായിട്ടും വിശേഷപ്പെട്ടതിനെ സാമാന്യമായിട്ടും സമർപ്പിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक अर्थालंकार।
अर्थांतरन्यास में सामान्य से विशेष या विशेष से सामान्य का समर्थन होता है।