അർത്ഥം : ആരാണോ അവതാരം എടുത്തിരിക്കുന്നത്
ഉദാഹരണം :
ഭൂമിയില്‍ എപ്പോഴെല്ലാം പാപം വര്‍ദ്ധിക്കുന്നുവോ അപ്പോഴെല്ലാം അവതാരപുരുഷനായി ഭഗവാന് ഭൂമിയില്‍ അവതാരം എടുക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഈശ്വരന്റെ അല്ലെങ്കില്‍ ദൈവത്തിന്റെ അംശം ഉള്ള അല്ലെങ്കില്‍ ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന
ഉദാഹരണം :
മഹാത്മാ ബുദ്ധന് ഒരു അവതാര പുരുഷനാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसमें ईश्वर या देवता का अंश हो या माना जाता हो।
महात्मा बुद्ध एक अवतारी पुरुष थे।