പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അപഹരിക്കാവുന്ന എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അപഹരിക്കാവുന്ന   നാമവിശേഷണം

അർത്ഥം : മോഷ്ടിക്കുവാനോ തട്ടിപ്പറിക്കുവാനോ യോഗ്യമായത്.

ഉദാഹരണം : കള്ളന് അപഹരിക്കാവുന്ന വസ്തുക്കളെല്ലാം ഭാണ്ഡത്തിലാക്കി കടന്നു കളഞ്ഞു.

പര്യായപദങ്ങൾ : തട്ടിപ്പറിക്കാവുന്ന, പിടിച്ചുപറിക്കാവുന്ന, മോഷ്ടിക്കാവുന്ന

അർത്ഥം : എല്ലാം എടുത്തുകൊണ്ട് പോകുവാന്‍ യോഗ്യമാ‍യത്.

ഉദാഹരണം : അപഹരിക്കാവുന്ന വസ്തുക്കളെല്ലാം കണ്ടിട്ടും അവര്‍ സംയമനം പാലിച്ചു.

പര്യായപദങ്ങൾ : എടുക്കാവുന്ന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हरण करने, चुराने, लूटने या छीनने योग्य।

अपहरणीय वस्तुओं को देखकर भी वे संयमित थे।
अपहरणीय, अपहार्य, आहरणीय, आहार्य्य, हरणीय