അർത്ഥം : അന്യന്റെ നന്മയ്ക്കു വേണ്ടി എല്ലാം ത്യജിക്കുന്ന
ഉദാഹരണം :
അന്യന്റെ നന്മയ്ക്കു വേണ്ടി എല്ലാം ത്യജിക്കുന്ന പുരിഷന്മാരിൽ ദധീചിയുടെ പേര് ഒന്നാമതായി എടുക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
दूसरों की भलाई के लिए अपना स्वार्थ त्यागने वाला।
आत्मत्यागी पुरुषों में दधीचि का नाम सर्वप्रथम लिया जाता है।