പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അഡ്വാന്സ് കോപ്പി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഒരു കാര്യം ആരംഭിക്കുന്നതിനു മുന്നോടിയായിട്ട് അതിന്റെ ഒരു പ്രഥമ രൂപം ആളുകള്ക്ക് അയച്ച് കൊടുക്കുന്നത്

ഉദാഹരണം : അടുത്ത മാസം നടക്കുവാന് പോകുന്ന സമ്മേളനത്തിന്റെ പ്രഥമ രൂപരേഖ ബഹുമാന്യ സഭാധയക്ഷന് അയച്ചുകൊടുത്തു

പര്യായപദങ്ങൾ : പ്രഥമരൂപരേഖ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी कार्य को प्रारंभ करने से पूर्व उस कार्य से संबंधित लोगों को भेजी जानेवाली रूपरेखा की प्रति।

अगले महीने होनेवाली संगोष्ठी की अग्रिम प्रति माननीय सभापति को भेज दी गई है।
अग्रिम प्रति, अडवान्स कॉपी