അർത്ഥം : ധനതത്വശാസ്ത്രത്തില്‍ ജ്ഞാനിയായയാള്.
ഉദാഹരണം :
അമര്ത്യാ സെന്‍ ലോക പ്രസിദ്ധനായ ഒരു ധനതത്വശാസ്ത്രജ്ഞനാണ് .
പര്യായപദങ്ങൾ : ധനതത്വശാസ്ത്രജ്ഞന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जो अर्थशास्त्र का ज्ञाता हो।
अमर्त्य सेन एक विश्व प्रसिद्ध अर्थशास्त्री हैं।