അർത്ഥം : ഉപമാലങ്കാരത്തിന്റെ ഒരു ഭേദം
ഉദാഹരണം :
സംശയോപമ അലങ്കാരത്തിൽ വസ്തുക്കൾ തമ്മിലുള്ളാ സാമ്യത്തിനെ സംശയത്തോടെയാണ് പറയുന്നത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
उपमा अलंकार का एक भेद।
संशयोपमा में कई वस्तुओं के साथ समानता संशय के रूप में कही जाती है।