അർത്ഥം : മുംബൈ നഗരത്തിന് പുറത്തുള്ള വ്രളിയിലെ ജനങ്ങള്‍ക്കിടയില്‍ പ്രചാരമുള്ള ചിത്രകല
ഉദാഹരണം :
വ്രളി നാടന്‍ ചിത്രകല മഹാരാഷ്ട്രയിലെ വ്രളി ജന വിഭാഗത്തിന്റെ ദൈനംദിന ജീവിതത്തെ ചിത്രീകരിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
भारत के मुम्बई शहर के उत्तरी बाह्यंचल में बसी वार्ली जनजाति के लोगों द्वारा की जाने वाली चित्रकारी।
वार्ली लोक चित्रकला महाराष्ट्र की वार्ली जनजाति की रोजमर्रा की जिंदगी और सामाजिक जीवन का सजीव चित्रण है।