അർത്ഥം : ഭൂമിയുടെ മുകളിലും താഴെയുമായി നിലനിൽക്കുന്നു എന്ന് വിശ്വസിക്കുന്ന സ്ഥാനം പുരാണങ്ങളില്‍ അവ പതിനാല് ഉണ്ട് എന്നാണ് കണക്ക്
ഉദാഹരണം :
മത ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ ഏഴ് ലോകങ്ങള്‍ മുകളിലും ഏഴ് ലോകങ്ങള്‍ താഴെയുമാകുന്നു
പര്യായപദങ്ങൾ : ഉലകം, ജഗതി, ജഗത്ത്, ഭുവനം, ലോകം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A place that exists only in imagination. A place said to exist in fictional or religious writings.
fictitious place, imaginary place, mythical placeഅർത്ഥം : സകല ചരാചരങ്ങളുടെയും നിവാസസ്ഥലം.
ഉദാഹരണം :
ഈ ലോകത്തു ജനിച്ചവനു് മരണം നിശ്ചയം.
പര്യായപദങ്ങൾ : ഉലകം, ജഗതി, ജഗത്തു്, പ്രകൃതി, പ്രകൃതിശക്തി, പ്രപഞ്ചം, ഭുവനം, ഭൂതം, ഭൂതലം, ഭൂമി, വിശ്വം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह लोक जिसमें हम प्राणी रहते हैं।
संसार में जो भी पैदा हुआ है, उसे मरना है।അർത്ഥം : ഈ ലോകത്തു താമസിക്കുന്ന ജനങ്ങള്‍.
ഉദാഹരണം :
മഹാത്മ ഗാന്ധിയെ ഈ ലോകം മുഴുവനും ആദരിക്കുന്നു, ഞാന്‍ ഈ ലോകത്തിനെ കണക്കാക്കുന്നില്ല, ഇന്നത്തെ ലോകം പൈസയുടെ പുറകെ പോകുന്നു.
പര്യായപദങ്ങൾ : ഉലകം, ജഗതി, ജഗത്തു്, പ്രകൃതി, പ്രപഞ്ചം, ഭുവനം, ഭൂതം, ഭൂതലം, ഭൂമി, മനുഷ്യജീവിത രംഗം, ലോകം, വിശ്വം, സകല ചരാചരങ്ങളുടെയും നിവാസ സ്ഥലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :