അർത്ഥം : വിഷഗ്രന്ഥികളുള്ള അല്ലെങ്കില്‍ വിഷമുള്ള സര്‍പ്പം .
ഉദാഹരണം :
നാഗം ഒരു വിഷപ്പാമ്പാണ്.
പര്യായപദങ്ങൾ : വിഷപ്പാമ്പ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह सर्प जो विषैला होता है या जिसमें विष ग्रंथि पायी जाती है।
नाग एक विषधर सर्प है।