അർത്ഥം : വിവരമില്ലാതിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
എന്റെ അറിവില്ലായ്മ കാരണം നല്ല ജോലി കയ്യില്‍ നിന്നു വഴുതിപ്പോയി.
പര്യായപദങ്ങൾ : അറിവില്ലായ്മ, മൂഢത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വിദ്യ ഇല്ലാത്ത.
ഉദാഹരണം :
താങ്കള്‍ വിദ്യ അഭ്യസിച്ച് അറിവില്ലായ്മയെ ദൂരീകരിക്കൂ.
പര്യായപദങ്ങൾ : അജ്ഞത, അറിവില്ലായ്മ, നിരക്ഷരത്വം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The lack of knowledge or education.
ignorance