അർത്ഥം : പ്രഫുല്ലിതമായിരിക്കുന്ന അവസ്ഥ
ഉദാഹരണം :
പൂന്തോട്ടത്തില്‍ എവിടേയും വസന്തകാലമാണ് .
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A process in which something passes by degrees to a different stage (especially a more advanced or mature stage).
The development of his ideas took many years.അർത്ഥം : മകരത്തിന്റെ രണ്ടാം പകുതിയുടെ ആരംഭം മുതല്‍ ചൈത്രത്തിന്റെ ആദ്യപകുതി വരെ ആയി കരുതുന്ന ഋതു.
ഉദാഹരണം :
വസന്തം വരുമ്പോള്‍ പ്രകൃതി പൂത്തു നില്ക്കുന്നു വസന്തത്തിന് കവികള്‍ ഋതുക്കളുടെ രാജാവ് എന്ന് പേര് കൊടുത്തിരിക്കുന്നു.
പര്യായപദങ്ങൾ : പുഷ്പകാലം, വസന്തം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सर्वप्रधान मानी जाने वाली वह ऋतु जो माघ के दूसरे पक्ष से प्रारम्भ होकर चैत के प्रथम पक्ष तक की मानी गई है।
वसंत के आगमन पर प्रकृति खिल उठी है।The season of growth.
The emerging buds were a sure sign of spring.