പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വര എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വര   നാമം

അർത്ഥം : നീളമുള്ളത് എന്നാല്‍ തടിയും വീതിയും ഇല്ലാത്ത.

ഉദാഹരണം : അഞ്ച് ഇഞ്ചിന്റെ ഒരു വര വരയ്ക്കൂ.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसमें लम्बाई तो हो पर मोटाई या चौड़ाई न हो।

पाँच इंच की एक रेखा खींचो।
रेखा, लकीर, लीक, वलि, वली

A length (straight or curved) without breadth or thickness. The trace of a moving point.

line

അർത്ഥം : നേര്ത്തതും നീളമുള്ളതുമായ ഒരു ചിഹ്നം

ഉദാഹരണം : ജേബറുടെ ശരീരത്തില്‍ കറുത്ത വരകള്‍ കാണപ്പെടുന്നു

പര്യായപദങ്ങൾ : അടയാളം, കുറി, പാട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पतला और लम्बा चिह्न।

जेबरा के शरीर पर काली धारियाँ पायी जाती हैं।
धारी, रेखा, लकीर

A mark that is long relative to its width.

He drew a line on the chart.
line