അർത്ഥം : അറിയപ്പെടുന്ന അവസ്ഥ അഥവാ ഭാവം.
ഉദാഹരണം :
സച്ചിന് തെണ്ടുല്‍ക്കർ ക്രിക്കറ്റുകൊണ്ട് പ്രസിദ്ധിയും പൈസയും ഉണ്ടാക്കി.
പര്യായപദങ്ങൾ : ഒലി, കീര്‍ത്തി, കേളി, പ്രശസ്തി, പ്രസിദ്ധി, വിഖ്യാതി, വിശ്രുതി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ख्यात होने की अवस्था या भाव।
सचिन तेंदुलकर ने क्रिकेट से ख्याति और पैसा दोनों अर्जित किए हैं।