അർത്ഥം : നീളം അളക്കുന്നതിനുള്ല അലവ കോല്
ഉദാഹരണം :
കുര്‍ത്ത തയ്പ്പിക്കുന്നതിനായിട്ട് രണ്ടരമീറ്റര്‍ തുണി വേണ്ടി വരും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വൈദ്യുതി അളക്കുന്ന യന്ത്രം
ഉദാഹരണം :
എന്റെ വീട്ടില്‍ രണ്ട് മീറ്റര്‍ ഉണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
घरों या कारख़ानों आदि में खर्च होनेवाली बिजली नापने का यंत्र।
मेरे घर में दो मीटर लगे हैं।അർത്ഥം : വീട്ടിലെത്തുന്ന വെള്ളത്തിന്റെ അളവ് നോക്കുന്ന യന്ത്രം
ഉദാഹരണം :
ടാങ്കിലേയ്ക്ക് ഉള്ള മീറ്റര്‍ കേറ്റായി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Meter for measuring the quantity of water passing through a particular outlet.
water meter