അർത്ഥം : ഭാരതത്തിലെ മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ ഭാഷ.
ഉദാഹരണം :
അനേകം വര്‍ഷം മുംബൈയില്‍ താമസിച്ചതു കാരണം അവനു മറാഠി നല്ലതു പോലെ അറിയാം.
പര്യായപദങ്ങൾ : മറാഠി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
भारत के महाराष्ट्र राज्य की भाषा।
कई सालों से मुम्बई में रहने के कारण वह मराठी बोल लेता है।