അർത്ഥം : മരപ്പാവ കൊണ്ടുള്ള ഒരു തരം കളി
ഉദാഹരണം :
ഞങ്ങള്‍ മേളയില്‍ മരപ്പാവക്കളി കണ്ടു
പര്യായപദങ്ങൾ : പാവകളി, പാവക്കൂത്ത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह खेल जो कठपुतली द्वारा प्रदर्शित किया जाता है।
हम लोगों ने मेले में कठपुतली का खेल दिखाया।