അർത്ഥം : മണിപ്പൂരിലെ താമസക്കാരന്.
ഉദാഹരണം :
നൃത്തശാലയില്‍ ഇന്ന് മണിപ്പൂരുകാരുടെ നൃത്തമുണ്ട്.
പര്യായപദങ്ങൾ : മണിപ്പൂരുകാരന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मणिपुर का मूल या स्थानांतरित निवासी जिसे वहाँ की संस्कृति, धर्म, भाषा आदि विरासत में मिली हुई हो।
आज रंगशाला में मणिपुरियों का नृत्य था।A native or inhabitant of India.
indianഅർത്ഥം : മണിപ്പൂരി ഭാഷയില്‍ രചിച്ച.
ഉദാഹരണം :
നിങ്ങള്‍ക്ക് മണിപ്പൂരി സാഹിത്യത്തെ കുറിച്ച് എനിക്കെന്തെങ്കിലും അറിവു പറഞ്ഞുതരാന്‍ സാധിക്കുമോ?
അർത്ഥം : മണിപ്പൂരിലെ താമസക്കാരന്.
ഉദാഹരണം :
നാളെ കോളേജില്‍ മണിപ്പൂരി ഡോക്ടര്‍മാരുടെ ഒരു സംഘം വരും.