അർത്ഥം : ഭയമുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.; . "ഈ സമയം യുദ്ധം ചെയ്യാതിരിക്കുന്നത് ഭീരുത്വം ആണെന്ന് ഭഗവാന്‍ കൃഷ്ണന് അർജ്ജുനനെ മനസിലാക്കിച്ചു"
ഉദാഹരണം :
പര്യായപദങ്ങൾ : അഞ്ചല്‍, അധര്യം, അന്ധാളിപ്പ്, അപൌരുഷം, ആധി, ആശങ്ക, ഉത്ക്കണ്ഠ, ഉദ്ഭ്രമം, ഉദ്വേഗം, ഞടുക്കം, ദരം, ദൈര്യമില്ലായ്മ, നടുക്കം, പരിഭ്രാന്തി, പേടി, ഭീരുത്വം, വേപഥു, വ്യഗ്രത, വ്യാകുലത, ശൌര്യഹീനത, സംഭ്രമം, സംഭ്രാന്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ആളുകളില്‍ പരിഭ്രമം പരത്തുന്ന അല്ലെങ്കില്‍ അവരുടെ അസ്ഥികള്‍ വരെ വിറയ്ക്കുന്ന ഭയാനകമായ ബഹളം
ഉദാഹരണം :
വെടി വയ്പ്പ് ആരംഭിച്ചതും ചന്തയില്‍ പരിഭ്രാന്തി പരന്നു
പര്യായപദങ്ങൾ : പരിഭ്രാന്തി, പേടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മനസ്സില്‍ ഭയമുള്ള അല്ലെങ്കില്‍ ഏതെങ്കിലും പണി ചെയ്യുമ്പോൾ ഭയക്കുക.
ഉദാഹരണം :
ഭീരുക്കള് പലതവണ മരിക്കുന്നു.
പര്യായപദങ്ങൾ : ആണത്തമില്ലായ്മ, ആപച്ഛങ്ക, കാതരത, കാതരത്വം, കാതര്യം, കൂസല്‍, ചങ്കൂറ്റമില്ലായ്മ, ചുണകേടു്, തിണ്ണ മിടുക്കു്, ധൈര്യക്ഷയം, നെഞ്ഞുറപ്പില്ലായ്മ, പേടി, ഭയശീലം, ഭയശീലമുള്ളവന്‍, ഭീരുത, ഭീരുത്വമുള്ളവന്‍, ഭീരുവിന്റെ ഭാവം, മനക്കലക്കം, സംഭ്രാന്താവസ്ത്ഥ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :