അർത്ഥം : ഏതെങ്കിലും കാര്യത്തില്‍ ആരുടെയെങ്കിലും ശ്രദ്ധ ആകര്‍ഷിക്കുക.
ഉദാഹരണം :
രജതന്‍ ഷെയര്‍ മാര്ക്കടറ്റില് പൈസയിടുന്നതിനെക്കുറിച്ച് എന്നെ ഉപദേശിച്ചു.
പര്യായപദങ്ങൾ : ഉപദേശിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी बात की ओर किसी का ध्यान दिलाना।
रजत ने मुझे शेयर बज़ार में पैसा लगाने का सुझाव दिया।